
ഞാന്‍ മത്സരത്തിനില്ല, സുധാകരൻ ബിജെപിയിലേക്ക് പോകില്ല: കെ സി വേണുഗോപാൽ
സുധാകരൻ ബിജെപിയിൽ പോകാനോ? അതിനു വേറെ ആളെ നോക്കണം; സുധാകരൻ ബിജെപിയിൽ പോകുമോ എന്ന ചോദ്യത്തില്‍ കെ സി വേണുഗോപാല്‍ KC Venugopal | Congress | KPCC | Kerala Assembly Election | K Sudhakaran
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക