കോഴിക്കോട് മാവൂരിൽ മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍ പിടിയിൽ; ഐബിയും പൊലീസും ചോദ്യം ചെയ്യുന്നു, ഇവരിൽ നിന്ന് വ്യാജ ഐഡി കാര്‍ഡ്, സിം കാര്‍ഡ് തുടങ്ങിയവ കണ്ടെത്തിയിരുന്നു