
തെരുവ് നായ ശല്യം; ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും അവധി
നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല; ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിന് രണ്ടാം ദിവസവും അവധി, നായകളെ പിടികൂടാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് മാതാപിതാക്കൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക