
കേരളയിൽ വീണ്ടും വിവാദം?; തോമസ് എബ്രഹാമിനെ നീക്കി വി സി ഗിരിജ ഗോപാലിന് നിയമനം
കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ തർക്കം; തോമസ് എബ്രഹാമിനെ നീക്കി വി സി ഗിരിജ ഗോപാലിന് നിയമനം, വിസിക്ക് അധികാരം ഇല്ലെന്ന് തോമസ് എബ്രഹാംKerala University | Girija Gopalan | Asianet News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക