ആരോപണം നിഷേധിച്ച് കെ കൃഷ്ണൻകുട്ടി; പുറത്തുവന്ന ശബ്ദരേഖ തന്റേതല്ല, AI ആണോയെന്ന് പരിശോധിക്കണം തെരഞ്ഞെടുപ്പിന് വേണ്ടി ഉണ്ടാക്കിയ വാർത്ത, കുഴൽനാടൻ പ്രഭാതിനെ ഉപയോഗിച്ച് ആരോപണം ഉന്നയിക്കുന്നു: കെ കൃഷ്ണൻകുട്ടി