
CPI ഓഫീസിൽ കർഷകൻ മരിച്ച സംഭവം; ആരോപണങ്ങൾ നിഷേധിച്ച് നേതൃത്വം, പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും
സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; ചെല്ലപ്പൻ പുളിക്കശേരിക്ക് പാർട്ടിയുമായി യാതൊരു ബന്ധമില്ല, പ്രചരിക്കുന്നത് കള്ളപ്രചാരണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർCPI Office |Farmers death | Vaikom