'കൃഷി നശിപ്പിച്ചു', വൈക്കത്ത് സിപിഐ ഓഫീസിനുള്ളിൽ കർഷകൻ ജീവനൊടുക്കി

Share this Video

'നിരന്തരമായി സിപിഐ പുള്ളിയെ എതിർത്തിരുന്നു, ഷെഡും പാട്രിസരവുമൊക്കെ അവർ നശിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിവൃത്തിയില്ലാതെ വന്നപ്പോൾ കുറച്ചൂടെ ദൂരെ മാറി NSS ന്റെ ഒരു സ്ഥലം വാടകയ്‌ക്കെടുത്ത് കൃഷി ചെയ്തു', വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

Related Video