വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

Share this Video

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി, പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും, സിപിഐ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് ഇയാൾ മുൻപ് പരാതിപ്പെട്ടിരുന്നു Vaikom | CPI Office | Farmers Death

Related Video