ഇടതുമുന്നണി ജനങ്ങളിൽനിന്ന് അകന്നു, അതാണ് പരാജയത്തിലേക്ക് നയിച്ചത്, ജി.സുധാകരന് മറുപടി പറയുന്നതിൽ പരാജയപ്പെട്ടു; ആലപ്പുഴ ജില്ലാ വിശാല സമിതിയിൽ പ്രതിനിധികൾ, SNDP നേതൃത്വത്തെ വിമർശിച്ച് പിണറായി വിജയൻ