'ഞാനൊരു ചായപോലും കുടിക്കാതെ ഉണ്ടാക്കിയ പണമാണ്'; കൊല്ലത്ത് ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ്, അഞ്ജാതൻ കച്ചവടക്കാരിയെ പറ്റിച്ച് നാലായിരം രൂപ തട്ടിയെടുത്തെന്ന് പരാതി