
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മത്സരത്തിനായി ദുരന്ത നിവാരണ ഫണ്ടും ഉപയോഗിക്കാൻ ശ്രമിച്ചു
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മത്സരത്തിന്റെ നടത്തിപ്പിന് സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടും ഉപയോഗിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്, ഉദ്യോഗസ്ഥർ ചേർന്ന യോഗത്തിലെ മിനുട്ട്സ് രേഖകൾ പുറത്ത്