ദില്ലി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിൽ അട്ടിമറി നടന്നു, വിദ്യാർത്ഥികളുടെ പ്രതിഷേധം

Share this Video

വോട്ടെണ്ണലിൽ അട്ടിമറി നടന്നു; ദില്ലി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എബിവിപി വിജയത്തിന് പിന്നാലെ പ്രതിഷേധം, പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും Delhi University Union election | ABVP

Related Video