
മദ്യപിച്ചു വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; പൊലീസുകാർക്ക് നേരെ kseb ജീവനക്കാരന്റെ പരാക്രമം
മദ്യപിച്ചു വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കോട്ടയത്ത് പൊലീസുകാർക്ക് നേരെ കെഎസ്ഇബി ജീവനക്കാരന്റെ പരാക്രമം,നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മനോജാണ് പരാക്രമം നടത്തിയത്