തമിഴ്നാട് മധുരാന്തകത്ത് അടുത്ത മാസം ആറിനുള്ള ഉപതെരഞ്ഞെടുപ്പ് ടിവികെ സർക്കാരിന് അഗ്നിപരീക്ഷയാണ്; വിജയ് രണ്ട് ദിവസം മണ്ഡലത്തിൽ എത്തി നടത്തുന്ന പ്രചാരണവും,സ്ഥാനാർത്ഥിക്ക് ഉള്ള സ്വാധീനവും വോട്ടാകുമെന്ന പ്രതീക്ഷയിൽ TVK