
യുപിഐ ഇടപാടുകൾക്ക് ഫീസ്; പ്രതിഷേധം ശക്തമാകുന്നു, പ്രതികരിച്ച് കച്ചവടക്കാർ
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് കൊച്ചിയിലെ സാധാരണ കച്ചവടക്കാര്‍; കുറഞ്ഞ ലാഭവിഹിതം കിട്ടുന്ന സ്ഥാപനങ്ങളെ പുതിയ നിയമം ദോഷകരമായി ബാധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്