പറന്ന് പറന്ന് വളമിടാം... ഡ്രോൺ ഉപയോഗിച്ച് കൃഷിക്ക് വളമിടുന്ന മൂന്നു വനിതാ പൈലറ്റുമാരെ പരിചയപ്പെടാം

Share this Video

ഡ്രോൺ ഉപയോഗിച്ച് കൃഷിക്ക് വളമിടുന്ന മൂന്നു വനിതാ പൈലറ്റുമാരെ പരിചയപ്പെടാം; ഏക്കറുകളോളം വരുന്ന പാടത്ത് വളം ഇടാൻ ഇവർക്ക് വെറും മിനിറ്റുകൾ മതി, മലപ്പുറം അരിന്പ്ര പാടത്തെ ആ നല്ല കാഴ്ചകൾ കാണാം

Related Video