സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയ് രക്തസാക്ഷി ഫണ്ടിനെ ചൊല്ലി തിരുവനന്തപുരത്തും വിവാദം; അച്ചടിച്ച രസീതുകൾ കാണാനില്ല, കൃത്യമായ കണക്കില്ലെന്നും ആക്ഷേപം, ഫണ്ട് ശേഖരം തുടങ്ങിയത് 2023 മുതൽ