ഇടത് സമരത്തിലെ ജലപീരങ്കി പ്രയോഗം; വെള്ളത്തിൽ അണുബാധയില്ലെന്ന് പരിശോധന ഫലം

Share this Video

തിരുവനന്തപുരത്തെ ഇടത് സമരത്തിലെ ജലപീരങ്കി പ്രയോഗത്തിൽ സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കി വെള്ളത്തിൽ അണുബാധയില്ലെന്ന് റിപ്പോർട്ട്. വെള്ളത്തിൽ ഉള്ളത് ഇരുമ്പിന്റെ അംശം മാത്രം. വിഷയം നിയമസഭയിലും എത്തിയിരുന്നു.

Related Video