സാമ്പത്തിക തട്ടിപ്പ് കേസിലെ കോടതി വിധി; അപ്പീലിനൊരുങ്ങി മാണി സി കാപ്പൻ

Share this Video

സാമ്പത്തിക തട്ടിപ്പ് കേസിലെ കോടതി വിധിയിൽ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികൾ തടയാൻ അപ്പീലിനൊരുങ്ങി മാണി സി കാപ്പൻ; നാല് കേസുകളിലായി 5 കോടി 30 ലക്ഷം പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ

Related Video