സംസ്ഥാന സ്കൂൾ മീറ്റിന്റെ തീയതി തീരുമാനിക്കുമ്പോൾ അടുത്ത വർഷം മുതൽ പ്രത്യേക ശ്രദ്ധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട്; ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നായിരുന്നു പ്രതികരണം