കുതിരാൻ തുരങ്കത്തിന്റെ രണ്ട് ഇടങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ; മഴ തുടരുന്നത് ആശങ്ക, ടണലിന്റെ ഒരു ഭാഗത്ത് ചെറിയ വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുണ്ട്, പട്രോളിങ് സംഘം പരിശോധന നടത്തി