തൃശ്ശൂരിൽ റേഷൻകട ഉടമകൾക്കെതിരെ പ്രതിഷേധവുമായി ഭരണകക്ഷി MLA സനീഷ് കുമാര്‍ ജോസഫ്; കരാറുകാരൻ അരി നൽകാതെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം