
ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാൻ കഴിയില്ല, നാട്ടുകാർ അതിന് സമ്മതിക്കില്ല: സുബാഷ് ചീമേനി
'ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാൻ കഴിയില്ല, നാട്ടുകാർ അതിന് സമ്മതിക്കില്ല, ഇത് ഒരുപാട് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കും'; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടുപിടിക്കണമെന്ന് സുബാഷ് ചീമേനി Nuclear Power Station | cheemeni | Protest