
'രോഗികളെ എത്തിക്കാൻ കമ്മീഷൻ'; മെഡിക്കൽ ടൂറിസം കമ്പനിയുമായി കരാറുണ്ടാക്കി ലേക്‌ഷോര്‍ ആശുപത്രി
'കരൾ മാറ്റിവയ്ക്കലിന് രോഗിയെ എത്തിച്ചാൽ ഒരു ലക്ഷം കമ്മീഷൻ'; അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് രോഗികളെ എത്തിക്കാൻ മെഡിക്കൽ ടൂറിസം കമ്പനിയുമായി കരാറുണ്ടാക്കി ലേക്‌ഷോര്‍ ആശുപത്രി, രേഖകൾ പുറത്ത്