ലോകകപ്പ് മത്സരത്തിനിടെ കറന്റ് കട്ട്; KSEB ജീവനക്കാരനെ മര്‍ദിച്ച് സംഘം
തൃശ്ശൂര്‍ മാളയിൽ ലോകകപ്പ് മത്സരത്തിനിടെ കറന്റ് കട്ട്; അന്നമനട KSEB ജീവനക്കാരനെ മര്‍ദിച്ച് സംഘം, താത്കാലിക ജീവനക്കാരനായ നിതിനാണ് മുളവടി കൊണ്ട് മര്‍ദനമേറ്റത്, മാള പൊലീസ് കേസെടുത്തു