പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ച സംഭവം കൊലപാതകം; അമ്മ നിവേദ്യ കുറ്റം സമ്മദിച്ചു, നിവേദ്യ കസ്റ്റഡിയിൽ, മരിച്ചത് 5,3 വയസുള്ള കുട്ടികൾ, കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല