KSRTCക്ക് ബസ് വാങ്ങാൻ വീണ്ടും ഓഫര്‍; സ്പോൺസര്‍ മുഖ്യമന്ത്രിക്ക് 40 ലക്ഷം രൂപ കൈമാറും

Share this Video

KSRTCക്ക് ബസ് വാങ്ങാൻ വീണ്ടും ഓഫര്‍; സ്പോൺസര്‍ ചെയ്യുന്നത് തൃശ്ശൂര്‍ ആസ്ഥാനമായുള്ള സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി, 40 ലക്ഷം രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും KSRTC | Southern Multi State Cooperative | Bus Sponsorship

Related Video