ഇനി മാതാപിതാക്കളുടെ വിവരങ്ങൾ നൽകേണ്ട; SIRൽ ഫോം 6 ഭേദഗതി ചെയ്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Share this Video

SIR പൂര്‍ത്തിയായ സംസ്ഥാനങ്ങളിൽ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം 6 ഭേദഗതി ചെയ്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ; ഇനി മാതാപിതാക്കളുടെ വിവരങ്ങൾ നൽകേണ്ട, കേന്ദ്ര സര്‍ക്കാരിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി

Related Video