
'Z പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആഭ്യന്തര മന്ത്രിക്ക് എന്ത് സുരക്ഷയാണ് സംസ്ഥാന സർക്കാർ നൽകിയത്?'
സംസ്ഥാന സർക്കാരുമായി സഹകരിക്കാമെന്ന് ഞാൻ നിയമസഭയിൽ വാഗ്‌ദാനം ചെയ്തതാണ് എന്നിട്ടും Z പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആഭ്യന്തര മന്ത്രിക്ക് എന്ത് സുരക്ഷയാണ് സംസ്ഥാന സർക്കാർ നൽകിയത്?: രാജീവ് ചന്ദ്രശേഖർ Rajeev Chandrasekhar | BJP | Amit Shah | UDF Government