
'ആരും ചോദിക്കാനും പറയാനുമില്ലല്ലോ'; PMAY ധനസഹായം മുടങ്ങിയതോടെ വീടുപണി പാതിൽ; കടം വാങ്ങിയ തുക തിരിച്ചടയ്ക്കാൻ ഇനി സമയമില്ല, ഇരുട്ടിലായ വിജയമ്മയ്ക്ക് എന്ന് അനുവദിക്കും തുക എന്നതിൽ അധികൃകര്‍ക്കും ഉത്തരമില്ല കൈത്താങ്ങാകാം VIJAYAMMA G ACC No: 10180100198629 FEDERAL BANK, NEDUMKANDAM IFSC: FDRL0001018 PHONE: 9961191070