
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം; പാർലമെന്റ് കവാടം ഇന്നും ഉപരോധിക്കും
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം, പാർലമെന്റ് കവാടം ഇന്നും ഉപരോധിക്കും; പ്രധാനമന്ത്രി അർധരാത്രി പുറത്തുവിട്ട വീഡിയോയെ പരിഹസിച്ച് രാഹുൽ ഗാന്ധി