
'തൂപ്പുജോലി ചെയ്യിച്ചു', തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ ജാതി അധിക്ഷേപമെന്ന് ഗവേഷക വിദ്യാർത്ഥിനി
'പലവട്ടം ജാതി ചോദിച്ചു, ഫെലോഷിപ്പ് കിട്ടിയത് ജാതി കാരണമാണെന്ന് പറഞ്ഞു. ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാതെ തൂപ്പുജോലി അടക്കം ചെയ്യിച്ചു', തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ കടുത്ത ജാതി അധിക്ഷേപം നേരിട്ടെന്ന് ഗവേഷക വിദ്യാർത്ഥിനി