ആറളം ഫാമിൽ കാട്ടാന ആക്രമണം; ഭയന്നോടിയ സ്ത്രീയ്ക്ക് വീണ് പരിക്കേറ്റു

Share this Video

കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ കാട്ടാന ആക്രമണം; കാട്ടാനയെക്കണ്ട് ഭയന്നോടിയ സ്ത്രീയ്ക്ക് വീണ് പരിക്കേറ്റു, വീട്ടുമുറ്റത്തുണ്ടായിരുന്ന സൈക്കിളടക്കം പല സാധനങ്ങളും ആന തകർത്തു

Related Video