എൻ്റെ ആരാധ്യനായ വ്യക്തിയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ പ്രസംഗം ഞാൻ തടസപ്പെടുത്താൻ പാടില്ലായിരുന്നു, അത് എൻ്റെ തെറ്റാണ്; മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ തുനിഞ്ഞ സിപിഎം പ്രവർത്തകൻ ദാസ്.പി.ജോർജ്