
'15 വർഷമായി സണ്ണി ജോസഫ് എംഎൽഎയായിട്ട്, ഒരു വികസനവും മണ്ഡലത്തിൽ നടന്നിട്ടില്ല'
15 വർഷമായി സണ്ണി ജോസഫ് എംഎൽഎയായിട്ട്, ഒരു വികസനവും ഇവിടെ നടന്നിട്ടില്ല, ടൂറിസം മേഖലയിൽ വികസനമുണ്ടായിട്ടില്ല, മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാകും, ശൈലജ ടീച്ചർ ജയിക്കും; പേരാവൂർ പോരിൽ വിജയം ആർക്കൊപ്പം? ജനം പറയുന്നു