
സണ്ണി ജോസഫ് തുടരും പക്ഷേ പിണറായി തുടരാൻ സാധ്യതയില്ല; പേരാവൂരിൻ്റെ മനസിലെന്ത്?
സണ്ണി ജോസഫ് തുടരും പക്ഷേ പിണറായി തുടരാൻ സാധ്യതയില്ല, 25,000 വോട്ടിന് സണ്ണി ജോസഫ് ജയിക്കും; പേരാവൂരിൽ ഇത്തവണ മാറ്റമുണ്ടാകുമോ? അതോ സണ്ണി ജോസഫ് തുടരുമോ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക