
മരണപ്പെട്ടവരേയും ബാധിച്ച് LPG പ്രതിസന്ധി; തൊടുപുഴയില്‍ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു
ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരണപ്പെട്ടവരേയും ബാധിച്ച് എല്‍പിജി പ്രതിസന്ധി; തൊടുപുഴയില്‍ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നഗരസഭ