നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ ചെയർപേഴ്സൺ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മെയ് 21ന് പാർലമെന്ററി സമിതിയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം