
മെസിയും ഭരണം പോയ സർക്കാരും
മെസിയും അർജന്റീനയുമാണല്ലോ കേരള രാഷ്ട്രീയത്തിൽ കുറച്ചായി സംസാര വിഷയം. മെസ്സി കാരണം പുലിവാല് പിടിച്ച ആദ്യ സർക്കാർ നമ്മുടെ പിണറായി വിജയൻ സർക്കാറോ ആദ്യ കായിക മന്ത്രി അബ്‌ദുൾ റഹ്മാനോ അല്ല. മെസ്സി കാരണം ഭരണം നഷ്ടമായ സർക്കാർ ഇന്ത്യയിലുണ്ടെന്ന് സമർത്ഥിക്കുന്നവർപോലുമുണ്ട്.