
സൈബർ ഇടത്തിലെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് അറസ്റ്റിൽ
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ; സൈബർ ഇടത്തിലെ അധിക്ഷേപ പരാമർശത്തിൽ ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് അറസ്റ്റ്AKMA | All Kerala Mens Association | Cyber police