രാജ്യത്തെ നീറ്റ് യുജി പരീക്ഷക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി. ജാർഖണ്ഡ്, രാജസ്ഥാൻ, ബീഹാർ എന്നിവയടക്കമുള്ള 6 സംസ്ഥാനങ്ങളിലാണ് അന്വേഷണം