
മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളില്ല, മരണം 900 കടന്നു, നേപ്പാളിൽ നടുക്കുന്ന കാഴ്ച
ഹിമാലയൻ മലനിരകളിൽ മിന്നൽ പ്രളയം വിതച്ചത് വൻ നാശമാണ്. നേപ്പാൾ–ചൈന അതിർത്തി മേഖലയിലുണ്ടായ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം തൊള്ളായിരം കടന്നെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുകയാണ്