ഫ്ലാറ്റിൽ കുത്തേറ്റ് ആൻ, വഴിയിൽ കാറിടിച്ച് അഞ്ചന; അമേരിക്കയിൽ മലയാളിപെൺകുട്ടികൾക്ക് സംഭവിച്ചതെന്ത്?

Share this Video

സ്വപ്നങ്ങൾ നെയ്തുകൂട്ടി കടൽകടന്ന രണ്ട് മലയാളി പെൺകുട്ടികൾ... ഒടുവിൽ, സുഹൃത്തെന്നു കരുതി കൂടെക്കൂട്ടിയ ആളുടെ കൊടുംക്രൂരതയിൽ അവർക്ക് നഷ്ടമായത് സ്വന്തം ജീവൻ. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് കേൾക്കുന്ന ഈ വാർത്ത പ്രവാസി മലയാളികളെ മാത്രമല്ല, നാടിനെയാകെ നടുക്കുകയാണ്.

Related Video