
NEET- UG ചോദ്യപേപ്പർ ചോർച്ച; സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം, ആറ് സംസ്ഥാനങ്ങളിൽ അന്വേഷണം
നീറ്റ്- യുജി ചോദ്യപേപ്പർ ചോർച്ച അടക്കം രാജ്യത്തിൻ്റെ വിവിധ പരീക്ഷ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; ആറ് സംസ്ഥാനങ്ങളിൽ അന്വേഷണം, കള്ളപ്പണ ഇടപാടുകൾ സജീവമെന്ന് സൂചനNEET - UG Exam | Exam Scam | Asianet News