തെറ്റിദ്ധാരണ ചെന്നെത്തിയത് മൂന്നുപേരുടെ അരുംകൊലയിൽ; നെന്മാറ ഇരട്ടക്കൊലയിൽ വിധി ഇന്ന് | Chenthamara

തെറ്റിദ്ധാരണ ചെന്നെത്തിയത് മൂന്നുപേരുടെ അരുംകൊലയിൽ; നെന്മാറ ഇരട്ടക്കൊലയിൽ വിധി ഇന്ന് | Chenthamara

Published : Jul 13, 2026, 09:02 AM IST

'ചെന്താമര ഇടത്തെ കയ്യിൽ കൊടുവാളും വലത്തേ കയ്യിൽ ഒരു വടിയുമായി ഉളിലേക്ക് കയറിപ്പോണത് കണ്ടു. നോക്കുമ്പോ അവിടെ സ്‌കൂട്ടി മറിഞ്ഞുകിടക്കുന്നു...', കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ വിധി ഇന്ന് Nenmara double murder case | Chenthamara | Palakkad | Kerala Police

03:21'റിപ്പോർട്ട് തിരുത്തിയതിൽ എംആർ അജിത് കുമാറിനെതിരെ നടപടി ഒഴിവാക്കാനാകില്ല';റിപ്പോർട്ട് ഡിജിപി കൈമാറും
07:50'കൈക്കൂലി വാങ്ങാത്തത് കൊച്ചിയിലെ രണ്ട് ബാങ്കുകൾ മാത്രം, ഉദ്യോ​ഗസ്ഥർക്ക് പണം നൽകിയതിന് തെളിവുണ്ട്'
03:14ബ്രേക്ക് ദി ചെയിൻ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ച്ചകളും; എ ജി റിപ്പോര്‍ട്ട് പുറത്ത്
03:10അയോധ്യ ക്ഷേത്ര കൊള്ള; അറസ്റ്റിലായ എട്ട് പ്രതികളുടെ ഭൂമി ഇടപാടുകൾ പരിശോധിച്ച് പൊലീസ്
01:17പാലക്കാട് മംഗലാംകുന്നിൽ നടത്തിക്കുന്നതിനിടെ ആന കുഴഞ്ഞുവീണു
02:10കുന്നംകുളത്ത് കുടുംബത്തിലെ നാല് പേർ ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമം; അച്ഛനും മകളും മരിച്ചു
04:16നേതാക്കൾ സ്വയം പിഴവ് വിലയിരുത്തണം, ശൈലി മാറ്റണം; സിസി യോഗത്തിൽ വിമർശനം
02:28അമ്മയിലെ അധികാരത്തർക്കം; എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
02:26കൊച്ചിയിൽ ജാക്കി തെന്നിമാറിയ കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി തുടങ്ങി