
'റിപ്പോർട്ട് തിരുത്തിയതിൽ എംആർ അജിത് കുമാറിനെതിരെ നടപടി ഒഴിവാക്കാനാകില്ല';റിപ്പോർട്ട് ഡിജിപി കൈമാറും
യൂത്ത് കോൺഗ്രസുകാരെ ഗൺമാൻമാർ ആക്രമിച്ച സംഭവം; റിപ്പോർട്ട് തിരുത്തിയതിൽ എംആർ അജിത് കുമാറിനെതിരെ നടപടി ഒഴിവാക്കാനാകില്ല, ADGPയെ കൂടാതെ 5 ഉദ്യോഗസ്ഥർക്കും പങ്ക്, എസ്ഐടി റിപ്പോർട്ട് ഡിജിപി കൈമാറുംAlappuzha | MR Ajithkumar | Gunman Attack | Kerala Police | Youth congress
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക