
നേതാക്കൾ സ്വയം പിഴവ് വിലയിരുത്തണം, ശൈലി മാറ്റണം; സിസി യോഗത്തിൽ വിമർശനം
സിപിഎം കേന്ദ്ര കമ്മറ്റിയുടെ തീരുമാനം തെരഞ്ഞെടുപ്പിൽ പാലിച്ചില്ല, തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടുത്തരവാദിത്തം മാത്രമല്ലെന്നും നേതാക്കൾ സ്വയം പിഴവ് വിലയിരുത്തണമെന്നും സിസി യോഗത്തിൽ വിലയിരുത്തൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക