ബ്രേക്ക് ദി ചെയിൻ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ച്ചകളും; എ ജി റിപ്പോര്‍ട്ട് പുറത്ത്

Share this Video

'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടും ഗുരുതര വീഴ്ച്ചകളും കണ്ടെത്തി എ ജി റിപ്പോര്‍ട്ട്; പദ്ധതിക്കായി ചെലവായത് 4.89 കോടി, എക്സിക്യൂട്ടീവ് ഡയറക്ടറിനെതിരെ വകുപ്പ് തല അച്ചടക്ക നടപടിക്ക് നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video