നേപ്പാൾ പ്രളയം; ഇന്ത്യയുടെ മെഡിക്കൽ സംഘത്തിന്റെ സഹായം സ്വീകരിക്കാമെന്ന് നേപ്പാൾ; മരണം 600 കടന്നു; 2500നടുത്ത് ആളുകളെ കാണാതായി,ടിബറ്റിൽ കാണാതായത് 500 പേരെ,300ൽ അധികം ഇന്ത്യക്കാരെ കാണാതായതായി ഇന്ത്യൻവിദേശകാര്യമന്ത്രാലയം