'ഞങ്ങളുടെ മകൻ നിരപരാധിയാണ്, നീതി ലഭിക്കണം';വാരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ ശ്രീജിത്തിന്റെ കുടുംബം

Share this Video

പൊലീസുകാർ അടിവയറിന് ചവിട്ടി, കുടൽ പൊട്ടിയാണ് എന്റെ മകൻ മരിച്ചത്, അവനെ ഒന്നേ കാണിച്ചിട്ടുള്ളു,,മകൻ നിരപരാധിയാണ്, നീതി ലഭിക്കണം;, 8 വർഷമായിട്ടും വിചാരണ തുടങ്ങിട്ടില്ലെന്ന് വാരാപ്പുഴയിലെ കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ച ശ്രീജിത്തിന്റെ കുടുംബം

Related Video